ജനങ്ങളെ സംരക്ഷിക്കനാണോ അതോ ജനങ്ങളുടെ കണ്ണില് പൊടിയിട്ട് എല്ലാം അടിച്ചുമാറ്റി സ്വന്തം കുടുംബങ്ങള് ഭദ്രമക്കനൊ ??? 13 ആം തിയതിയില് മാണി തന്ടെ 13 ആമത്തെ ബജറ്റ് അവതരിപ്പിച്ചു വെറും 9 മിനിറ്റു കൊണ്ട്. അതില് പ്രതിക്ഷേധിച്ച് അടിപിടിയും കടിപിടിയും ഉന്തും തളളും........ ഭരണ പക്ഷത്തുള്ളവര് പ്രതിപക്ഷത്തെ ആക്രമിച്ചു എന്ന പേരില് ഇന്ന് ഹർത്താലും . കുടാതെ ദേ ബജറ്റ് അവതരിപ്പിക്കാന് പോകുന്നത് കൊണ്ട് ചിലയിടങ്ങളില് പ്രതെശിക അവധിയും..... അയ്യോ!!!! ബജറ്റ് അവതരിപ്പിച്ചു ..അതുകൊണ്ട് അടുത്ത ദിവസം ഹർത്താലും ആക്ഹോഷിക്കുന്ന നേതാക്കന്മാരു ഒന്നാലോചിക്കുക ... പാവം വിദ്യാർത്ഥികള് എങ്ങനെ പരീക്ഷ എഴുതും എന്ന്.... ഹർത്താലിൽ നിന്നും പാലും പത്രവും പിന്നെ പരീക്ഷയെയും മാറ്റിയിട്ടുണ്ട് . പരീക്ഷക്ക് മാറ്റമില്ല പക്ഷെ വാഹനങ്ങളൊന്നും വിടില്ല. കാരണം അതാണല്ലോ ഹർത്താൽ .നേതാക്കന്മാരുടെ മക്കളൊക്കെ വിദേശത്തു പടിപ്പായത് കൊണ്ട് അവർക്ക് ഹര്ത്താല് കൊണ്ട് ഒരു നഷ്ടോം ഇല്ലല്ലോ
പാവം മോഹൻലാൽ ലാലിസം കൊണ്ട് വന്നപ്പോള് ആരാധകരും ജനങ്ങളും കൂവി ഓടിച്ചു.അപ്പൊ നിയമസഭയിലെ പുതിയ കൊലഹലാതെ എങ്ങനെയാ നടപടി എടുക്കെണ്ടേ .......... പാവം ജനങ്ങള് എന്ത് തെറ്റു ചെയ്തു ..... ഇതിനൊക്കെയാണല്ലോ നാം വോട്ടിംഗ് ലൂടെ തിരഞ്ഞെടുത്തത് .
No comments:
Post a Comment