എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2014 ജനുവരിയിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 1983. 1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയവും രമേശൻ എന്ന നാട്ടിൻപുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം. Nivin pauli ,Anoop Menon എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം19th രാജ്യാന്തര ചലച്ചിത്രമേളയിൽ വേറിട്ട ഒരു മലയാള സാനിധ്യമായി മാറി. കഥ ,തിരക്കഥ , സംവിധാനം എന്നിവ ചെയ്തതും എബ്രിഡ് ഷൈൻ തന്നെയാണ്. ടെലിവിഷനിൽ വന്ന സിനിമ ആയിട്ടുകുടി 1983 കാണാൻ ചലച്ചിത്രമേളയിൽ വലിയ ജനസാഗരമാണ് കാണാൻ സാധിച്ചത്. നാട്ടിൻ പുറത്തെ സൗധര്യവും നന്മയും ഉള്കൊള്ളിച്ചുകൊണ്ട് എടുത്ത സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത് Gopi Sundar ആണ്.എന്തുകൊണ്ടും കാഴ്ചക്കാർക്ക് നല്ലൊരു കുളിർമ സമ്മാനിച്ച സിനിമയാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 .
Sunday, 18 January 2015
1983

Subscribe to:
Post Comments (Atom)

No comments:
Post a Comment