Thursday 9 February 2017

എന്നിലേക്ക് .....


ഓരോ  യാത്രയും ഓരോ ഓർമകളാണ് സമ്മാനിക്കുന്നത് ...യാത്രയിൽ
പലരെയും കണ്ടുമുട്ടി...  അപ്രതീക്ഷിതമായി തേടി വന്ന ഒരു പുഞ്ചിരി പോലും പഠിപ്പിച്ചത് വലിയ പാഠങ്ങൾ ആണ് . ചില പാഠങ്ങൾ വലിയ തിരിച്ചറിവുകളാണ്... എന്നാലും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് ... ഒന്നും ഒരു നേട്ടത്തിന്  വേണ്ടിയല്ല.... പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് പിന്നെയും ഒരു യാത്ര ... ഓർമ്മകൾ വേട്ടയാടിയപ്പോൾ അഭയം തേടിയതും യാത്രകളെയാണ്  . പക്ഷെ  ആ യാത്രകളെ ഞാൻ ഇന്നും പ്രണയിക്കുന്നു ....

No comments:

Post a Comment