എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2014 ജനുവരിയിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 1983. 1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയവും രമേശൻ എന്ന നാട്ടിൻപുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം. Nivin pauli ,Anoop Menon എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം19th രാജ്യാന്തര ചലച്ചിത്രമേളയിൽ വേറിട്ട ഒരു മലയാള സാനിധ്യമായി മാറി. കഥ ,തിരക്കഥ , സംവിധാനം എന്നിവ ചെയ്തതും എബ്രിഡ് ഷൈൻ തന്നെയാണ്. ടെലിവിഷനിൽ വന്ന സിനിമ ആയിട്ടുകുടി 1983 കാണാൻ ചലച്ചിത്രമേളയിൽ വലിയ ജനസാഗരമാണ് കാണാൻ സാധിച്ചത്. നാട്ടിൻ പുറത്തെ സൗധര്യവും നന്മയും ഉള്കൊള്ളിച്ചുകൊണ്ട് എടുത്ത സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത് Gopi Sundar ആണ്.എന്തുകൊണ്ടും കാഴ്ചക്കാർക്ക് നല്ലൊരു കുളിർമ സമ്മാനിച്ച സിനിമയാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 .
Sunday, 18 January 2015
1983
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2014 ജനുവരിയിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 1983. 1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയവും രമേശൻ എന്ന നാട്ടിൻപുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവുമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം. Nivin pauli ,Anoop Menon എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം19th രാജ്യാന്തര ചലച്ചിത്രമേളയിൽ വേറിട്ട ഒരു മലയാള സാനിധ്യമായി മാറി. കഥ ,തിരക്കഥ , സംവിധാനം എന്നിവ ചെയ്തതും എബ്രിഡ് ഷൈൻ തന്നെയാണ്. ടെലിവിഷനിൽ വന്ന സിനിമ ആയിട്ടുകുടി 1983 കാണാൻ ചലച്ചിത്രമേളയിൽ വലിയ ജനസാഗരമാണ് കാണാൻ സാധിച്ചത്. നാട്ടിൻ പുറത്തെ സൗധര്യവും നന്മയും ഉള്കൊള്ളിച്ചുകൊണ്ട് എടുത്ത സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത് Gopi Sundar ആണ്.എന്തുകൊണ്ടും കാഴ്ചക്കാർക്ക് നല്ലൊരു കുളിർമ സമ്മാനിച്ച സിനിമയാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 .
OBVIOUS CHILD
19th രാജ്യാന്തര ചലച്ചിത്രമേളയിൽ ഞാൻ ആദ്യം കണ്ട ഒരു സിനിമ ആയിരുന്നുGillian Robespierre സംവിധാനം ചെയ്ത obvious child .2014 ലിൽ പുറത്തിറങ്ങിയ ഈ അമേരിക്കൻ ചിത്രം ഒട്ടേറെ അവാർഡുകൾ വാങ്ങിക്കുട്ടി .ഈ സിനിമ യുടെ നിർമ്മാതാവ് എലിസബത്ത് ഹോളം ആണ്. sudance film festival ഇൽ നിന്നും അവാർഡുകൾ ഈ സിനിമയെ തേടി എത്തിയിട്ടുണ്ട്. സ്ത്രിയെ ഒരു കേന്ദ്ര കഥാപാത്രമാക്കിയാണു ചിത്രത്തിൽ അവതരിപ്പിചിടുള്ളത്. Dona Stern എന്ന 27 കാരിയായ brooklyn ഒരു ഹാസ്യതാരം ആയാണ് പ്രത്യക്ഷപ്പെടുന്നത്.ഒരു കൂസലുമില്ലാതെ കോമഡി സൃഷ്ടിക്കുന്നതിനായി ആഫാസങ്ങൾ പറയാനുള്ള കഴിവും ഹൃദ്യമായ വാക്ചാതുര്യവും കാണികളെ അവളിലേക്ക് ആകർഷിച്ചു .
എന്റ്ടെ അഭിപ്രായത്തിൽ ഈ സിനിമയെ മികച്ച ഒന്നാക്കി തീർത്തത് dona stern എന്ന കഥാപാത്രത്തിന്റെ അഭിനയം ഒന്നുകൊണ്ടാണ്. ചതിയനായ കമുകൻ അവളെ നിഷ്കരുണം ഉപേക്ഷിച്ചപ്പോൾ ആകെ തകര്ന്നുപോയ അവൾ ആ വിഷമം മറക്കുവാനായി മദ്യ ലഹരിയിൽ ആവുകയും റോഡിൽ വച്ചു കണ്ടുമുട്ടിയ max എന്ന യുവാവുമൊത്ത് ഒരു രാത്രി പങ്കിടുകയും ചെയ്യുന്നു.കുടാതെ അവൾ തന്റെ അമ്മയോടൊത്ത് കൂടുതൽ ദിവസങ്ങൾ ചിലവിടാൻ ശ്രേമിക്കുകയും ചെയ്യുന്നു.കുറച്ചു ദിവസങ്ങള്ക്ക് ശേഷം താൻ pregnant ആണെന്ന സത്യം അവൾ തിരിച്ചറിയുന്നു.ആ സമയങ്ങളിൽ ആണ് അവല്മനസിലാക്കുന്നത് ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്ന സുഖകരമല്ലാത്ത യാഥാർത്ഥ്യങ്ങൾ.കുറേ സസ്പെൻസുകൾ നിറഞ്ഞുനില്ക്കുന്ന ഈ സിനിമയിൽ ഡോണ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നോട് പോകുന്നത്.സ്റ്റേജ് ഇല് കയറി സത്യങ്ങൾ മാത്രം പറഞ്ഞു കോമഡി സൃഷ്ടിക്കുന്ന ഡോണ തന്ടെ അവസ്ഥ മാക്സ് അറിയാതിരിക്കാനായി എന്തും പറയാനൊരുങ്ങുന്നു. പക്ഷെ മാക്സ് സത്യങ്ങൾ തിരിച്ചറിയുകയും ഡോണ യോടൊത്ത് ജീവിതം തുടരുകയും ചെയ്യുന്നു.
Dona Stern
Wednesday, 31 December 2014
വൈകിയെത്തിയ ബഹുമതി
എൻടെ കാഴ്ചപാടിൽ സ്വതന്ത്ര ഭാരതത്തിൽ വന്നുപോയ പ്രധാനമന്ത്രി മാരിൽ ഏറ്റവും കരുത്തനായ മന്ത്രിമാരിൽ ഒരാളാണ് അടൽ ബിഹാരി വാജ്പേയി . 1998 മുതൽ 2004 വരെ പ്രധാനമന്ത്രി ആയിരുന്നു അദ്ദേഹം . രാജ്യ തന്ത്രജ്ഞനായി അറിയപ്പെടുന്ന അദ്ദേഹം പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു സ്വീകരിച്ച നടപടികളിലൂടെ ശ്രദ്ധ നേടി . പക്ഷെ അദ്ദേഹത്തിന് രാജ്യത്തെ പരമ്മോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ചത് അദ്ധേഹത്തിന്ടെ 90 വയസിലാണ്. നമ്മുടെ ഭാരതത്തിനു ഒട്ടേറെ നല്ല പ്രവർത്തനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന് ഇതൊരു വൈകിയെത്തിയ ബഹുമതിയായി എനിക്ക് തോന്നുന്നുണ്ട് .കഴിഞ്ഞ .U.P.A സർക്കാർ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറിനും ശാസ്ത്രജ്ഞനായ സി.എൻ റാവു വിനും ഭാരതരത്ന നല്കിയപ്പോയപ്പോൾ ഇതിനെതിരെ ചില വിവാദങ്ങൾ തലപൊക്കിയിരുന്നു.
ഭാരതത്തിന്ടെ അടിസ്ഥാനശിലകൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഒരു മഹത് വ്യക്തിയാണ് വാജ്‌പേയി. അതുകൊണ്ട് തന്നെ എന്ടെ അഭിപ്രായത്തിൽ എത്രയോ നേരത്തെ അദേഹത്തിന് കിട്ടേണ്ട ഒന്നായിരുന്നു ഈ ബഹുമതി. 24 th ഡിസംബർ 2014 നാണു വാജ്പേയിക്കും ഹിന്ദു മഹാസഭ നേതാവുമായ മദൻ മോഹൻ മാളവ്യക്കും പുരസ്ക്കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങിയത്. ഇരുവരുടെയും ജന്മദിനത്തിനു മുന്നോടിയായിട്ടാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. ബി.ജെ.പി യോടുള്ള അയിത്തം മാറ്റി വച്ച് സഖ്യത്തിലേക്ക് മറ്റു പാർട്ടികൾ കടന്നു വന്നത് അടൽ ബിഹാരി വാജ്‌പേയി എന്ന നേതാവ് കാരണമാണ്. നയപരമായ നീകങ്ങളിലൂടെ മുന്നേറിയും അയൽ രാജ്യങ്ങളെ കൂടെ നിർത്താനും അദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്ടെ പരമ്മോനത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അദേഹത്തിന് വൈകിയ സമ്മാനമാണ്.
Tuesday, 30 December 2014
സിനിമകളുടെ ഉത്സവം
ഒരു കേരളിയായ ഞാൻ എല്ലാ ഉത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ഉത്സവത്തിനും കൂടി സാക്ഷ്യം വഹിക്കേണ്ടി വന്നു അതായിരുന്നു 12 മുതൽ 19 ആം തിയതി വരെ നീണ്ടു നിന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം . മറ്റു വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വര്ഷം ഒരു പിടി നല്ല സിനിമകൾ ആണ് പ്രേക്ഷകരുടെ മുൻപിൽ എത്തിയത്.ലോകനിലവാരം പുലർത്തുന്ന ഏറ്റവും പുതിയ സിനിമകൾ ആയിരുന്നു മേളയുടെ സവിശേഷത . ഏ കദേശം അൻപത് രാജ്യങ്ങളിൽ നിന്നുള്ള മികച്ച സിനിമകൾ ആയിരുന്നു മേളയുടെ പ്രതേകത . 12 മുതൽ 19 വരെ നീണ്ടു നിന്ന ചലച്ചിത്ര മാമാങ്കം 10 ടിയേ റ്റ രു കളിൽ ആയാണ് സിനിമ പ്രദർശിപിച്ചത് .
Tuesday, 2 December 2014
അമ്മ
ഞാനെന്നും കാണുന്നു ദൈവത്തെ
ഈശ്വര സാനിധ്യമാകുന്ന എൻ അമ്മയെ
അറിയാതെയെങ്കിലും ആ ഈശ്വരചൈതന്യത്തിൽ
ഞാൻ മുഴുകി ചേരുന്നു ...
Subscribe to:
Posts (Atom)



